ജി.എൽ.പി.എസ് മുണ്ടക്കോട്/ മറ്റു പ്രവർത്തനങ്ങൾ.‍‍‍‍‍‍‍‍/2024-25

18:50, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48521 (സംവാദം | സംഭാവനകൾ) (praveshanolsavam -2024-25)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം 2024-25

3
1
     2024 -25 അധ്യയനവര്ഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി മുണ്ടക്കോഡ്  ജി എം എൽ പി സ്കൂളിൽ നടന്നു.സ്കൂളിലെത്തിയ നവാഗതരെ അധ്യാപകരും കുട്ടികളും ചേർന്നു സ്വീകരിച്ചു.നവാഗതർക്കായി വർണശബളമായ തൊപ്പികൾ ബലൂണുകൾ colouring ബുക്കുകൾ തുടങ്ങിയവ ഒരുക്കിയിരുന്നു. ഉദ്ഘടനകര്മം വാർഡ്‌മെമ്പർ മിനീ വി പി നിർവഹിച്ചു.പി ടി എ  പ്രസിഡന്റ്  ഷാഫി അധ്യക്ഷത വഹിച്ചു.