വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 23 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vpsbhssvenganoor (സംവാദം | സംഭാവനകൾ) ('== പരിസ്ഥിതി ദിനാചരണം 2024-25 == സ്കൂൾ തല പ്രത്യേക അസംബ്ലി കൂടി കൊണ്ടാണ് ഈ വർഷത്തെ ദിനാചരണ പരിപാടികൾ തുടക്കം കുറിച്ചത്. പരിസ്ഥിതി ഗാനാലാപനം 10 ബിയിലെ മയൂഖ അവതരിപ്പി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനാചരണം 2024-25

സ്കൂൾ തല പ്രത്യേക അസംബ്ലി കൂടി കൊണ്ടാണ് ഈ വർഷത്തെ ദിനാചരണ പരിപാടികൾ തുടക്കം കുറിച്ചത്. പരിസ്ഥിതി ഗാനാലാപനം 10 ബിയിലെ മയൂഖ അവതരിപ്പിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ പ്രിൻസിപ്പൽ ജയ്സൺ സാർ സംസാരിച്ചു.  കുട്ടിക്കൊരു ചെടി എന്ന പരിപാടിയുടെ ഉദ്ഘാടന കർമ്മം ഹെഡ്മിസ്ട്രസ് ബിന്ദു ടീച്ചർ നടത്തി. ചെറിയ ചെടികൾ കൊണ്ടുവന്ന ക്ലാസുകളിൽ പരസ്പരം കൈമാറുക ചെടിയുടെ വളർച്ച കുട്ടികൾ വീഡിയോ എടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽ ഇടുക മികച്ചവയ്ക്ക് സമ്മാനം നൽകുക ക്ലാസ് റൂം വൃത്തിയായി സൂക്ഷിക്കുക ഇങ്ങനെ ആശയങ്ങൾ അഡ്മിസ്ട്രസ് അവതരിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിയത് 9 എയിലെ അഷസ് എസ് സുഭാഷ് ആണ്.