/

എ എൽ പി എസ് കോവൂർ
വിലാസം
ഉമ്മളത്തൂര്‍...............
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട് റൂറല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201717331




കോഴിക്കോട് ജില്ലയിലെ കോഴിക്കോട്റൂറൽ ഉപജില്ലയിലെ ഉമ്മളത്തൂരിൽ 1930-ൽസ്ഥാപിതമായ 5-ാം തരംവരെയുളള ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്

ചരിത്രം

കോഴിക്കോട് കോര്പറേഷനിൽപെട്ട ഉമ്മളത്തുർ എന്ന സ്ഥലത്താണ് ഈ സ്കൂൾ .നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി മന്നത്താനത്തതാഴത്തു കണാരൻനായർ 1930.ൽ എൽപിസ്കൂൾ സ്ഥാപിച്ചു .വിസ്‌തൃതമായ നെൽവയലുകൾക്കിടയിലുള്ള വയൽ വരമ്പുകൾക്കിടയിലൂടെ നടന്നുചെന്നാൽ കാണുന്ന ഓല മേഞ്ഞ കെട്ടിടത്തിലാണ് ആദ്യകാലസ്കൂൾ പ്രവർത്തിച്ചിരുന്നത്..

ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==ഓട് പതിച്ച രണ്ടു് കെട്ടിടങ്ങൾ ,മൈതാനം ,കംപ്യൂട്ടർലാബ് ,ടോയ്‌ലറ്റ് ,അടുക്കള ,കിണർ .

മികവുകൾ

== ==അധ്യാപകർ പി.എന്‍.ഗോപിനാഥന്‍ എന്‍.സജിത ടി.ഉമ്മര്‍ ഷീജ.കെ ഗ്രീഷ്മ.പി.നായര്‍

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

==ഹരിതപരിസ്ഥിതി ക്ളബ്

=അറബി ക്ളബ്

=സയന്‍സ് ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കോവൂർ&oldid=250340" എന്ന താളിൽനിന്ന് ശേഖരിച്ചത്