ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം

Schoolwiki സംരംഭത്തിൽ നിന്ന്


ഗവൺമെന്റ് എൽ പി എസ്സ് തോട്ടകം
വിലാസം
തോട്ടകം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201745208





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

             വൈക്കം താലൂക്കിൽ തലയാഴം പഞ്ചായത്തിൽ തോട്ടകം കരയിൽ ആണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.സ്കൂൾ ഉൾപ്പെടുന്ന പ്രദേശം പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ ആണ്.വൈക്കം -വെച്ചൂർ റോഡിൻറെ കിഴക്ക് ഭാഗത്തു കരിയാറിന്റെ തീരത്തോട് ചേർന്നാണ് സ്കൂളിന്റെ സ്ഥാനം.
                  ഗവണ്മെന്റിന്റെ ആഭിമുഖ്യത്തിൽ  സാധാരണക്കാർക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി 1910  ൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.അതുവരെ ഈ കരയിലുള്ളവർ വലിയാനപ്പുഴ ആറ് നീന്തിയും കടത്തു കടന്നും അയ്യർക്കുളങ്ങര സർക്കാർ സ്കൂളിലാണ് പഠനം നടത്തിയത്.   സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും വല്യാറമ്പത്തു ,കാട്ടുമന എന്നീ കുടുംബങ്ങളുടെ സംഭാവനയാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കാർഷിക ക്ളബ്
  • ഹെൽത്ത് ക്ലബ്
  • ഔഷധ സസ്യത്തോട്ടം

വഴികാട്ടി

{{#multimaps: 9.736869, 76.413555 | width=500px | zoom=10 }}