കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഏരിമല ഗ്രാമത്തിലാണ് എന്‍റെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1957 ൽ സ്ഥാപിതമായി.

ജി.എൽ.പി.എസ് ഏരിമല
വിലാസം
ഏരിമല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോഫിയ ഏ.എം
അവസാനം തിരുത്തിയത്
20-01-2017Glpsearimala




ചരിത്രം

        1957 ല്‍ സ്കൂളില്‍

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ തലമുറയുടെ മാര്‍ഗ്ഗദര്‍ശികള്‍......സര്‍വ്വശ്രീ ചന്തു നായര്‍ മാസ്റ്റര്‍ ഒ നാരായണന്‍ നായര്‍ മാസ്റ്റര്‍ നീലകണ്ടന്‍ നമ്പൂതിരി മാസ്റ്റര്‍ ഒ ഗോപാലന്‍ നായര്‍ മാസ്റ്റര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഇ നാരായണന്‍ മാസ്റ്റര്‍ കേളുക്കുട്ടി ആശാന്‍ ടി കെ ചോയിക്കുട്ടി മാസ്റ്റര്‍ കുഞ്ഞിക്കണ്ണക്കുറുപ്പ് മാസ്റ്റര്‍ ടി കെ കുട്ടികൃഷ്ണന്‍ മാസ്റ്റര്‍ നാരായണന്‍ നമ്പൂതിരി മാസ്റ്റര്‍ ഹരികുമാരന്‍ മാസ്റ്റര്‍ രാരുക്കുട്ടി നായര്‍ മാസ്റ്റര്‍ കെ ടി മൊയ്തീന്‍ മാസ്റ്റര്‍ കണാരന്‍ ഗുരുക്കള്‍ മാസ്റ്റര്‍ ടി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ നാരായണന്‍ മാസ്റ്റര്‍ എം സി മൂസ്സ മാസ്റ്റര്‍ ശങ്കരന്‍ മാസ്റ്റര്‍ എന്‍ വി സരസ്വതി ടീച്ചര്‍ രാമോട്ടി മാസ്റ്റര്‍ പി വി ഗിരിജ ടീച്ചര്‍ രാഘവന്‍ മാസ്റ്റര്‍ കെ ടി ബാബു മാസ്റ്റര്‍ അപ്പുണ്ണി മാസ്റ്റര്‍ കെ കെ വിശ്വന്‍ മാസ്റ്റര്‍ വി വിജയകുമാര്‍ മാസ്റ്റര്‍ വി കെ നളിനി ടീച്ചര്‍ വി പി ഗോവിന്ദന്‍ കുട്ടി മാസ്റ്റര്‍ഇവരുടെ ചിന്താ കൈവഴികളിലൂടെ വളര്‍ന്ന് ജീവിക്കുന്നതാണീ വിദ്യാലയം.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3065794,75.9507206|width=800px|zoom=12}}11.3061341,75.9513569

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഏരിമല&oldid=250212" എന്ന താളിൽനിന്ന് ശേഖരിച്ചത്