മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2024-25
- കടുത്ത വേനൽ കാലാവര്ഷത്തിനു വഴി മാറുമ്പോൾ പുത്തൻ ഉണർവിൽ പുതിയ അധ്യയന വർഷത്തിലേക്കു കുട്ടികുരുന്നുകൾ
2. എന്റെ ഭൂമി ..... എന്റെ ഭാവി .....

ആഗോള താപനത്തിനും മലിനീകരണത്തിനും എതിരെ മദർ തെരേസ സ്കൂളിന്റെ ആദ്യ ചുവടു വയ്പ്പ്

3.ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമകളിൽ കണ്ണുനീർ പൊഴിച്ചു അമ്മയെന്ന ടീച്ചറിൽ നിന്നും ടീച്ചറെന്ന അമ്മയിൽ ഭാവി അർപ്പിച്ചു LKG യിലെ കുട്ടിക്കൂട്ടം
