പ്രമാണം:41098-National Reading Day SPC-2024.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
20:48, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (പ്രമാണം:National Reading Day SPC.jpeg എന്ന താൾ പ്രമാണം:41098-National Reading Day SPC-2024.jpeg എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി: Misspelled title)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 209 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ജൂൺ 19 വായനദിനാചരണം ഗവ. HSS കരുനാഗപ്പള്ളി

ജൂൺ 19 വായനദിനം ഗംഭീരമായി എസ് പി സി കേഡറ്റുകൾ ആചരിച്ചു. സ്കൂൾ H M ഇൻ ചാർജ് ശ്രീമതി. ശ്രീലത ടീച്ചർ ഉദ്ഘടനവും യുവ കവി പ്രശോഭ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. Spc കേഡറ്റായ കുമാരി അഫ്ര ചടങ്ങിന്റെ അധ്യക്ഷയായും മറ്റൊരു കേഡറ്റായ കുമാരി ഫിദ നന്ദിയും പ്രകാശിപ്പിച്ചു. നിരവധി പോസ്റ്റർ, പ്ലക്കാർഡ് കൾ കേഡറ്റ്കൾ പ്രദർശിപ്പിക്കുകയിൻ പുസ്തക ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. ഡ്രിൽ ഇൻസ്‌ട്രക്ടറായ ഉത്തരക്കുട്ടൻ സർ, എ സി പി ഒ മനൂജ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേരുകയും സി പി ഒ വേളൂർ ബിജു സ്വാഗതം ആശംസിക്കുകയും ചടങ്ങിൽ യുവ കവിയായ പ്രശോഭ് ചന്ദ്രനെ ആദരിക്കുകയും ചെയ്തു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:32, 20 ജൂൺ 202419:32, 20 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,200 (209 കെ.ബി.)41098ghss (സംവാദം | സംഭാവനകൾ)ജൂൺ 19 വായനദിനാചരണം ഗവ. HSS കരുനാഗപ്പള്ളി ജൂൺ 19 വായനദിനം ഗംഭീരമായി എസ് പി സി കേഡറ്റുകൾ ആചരിച്ചു. സ്കൂൾ H M ഇൻ ചാർജ് ശ്രീമതി. ശ്രീലത ടീച്ചർ ഉദ്ഘടനവും യുവ കവി പ്രശോഭ് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തുകയുണ്ടായി. Spc കേഡറ്റായ കുമാരി അഫ്ര ചടങ്ങിന്റെ അധ്യക്ഷയായും മറ്റൊരു കേഡറ്റായ കുമാരി ഫിദ നന്ദിയും പ്രകാശിപ്പിച്ചു. നിരവധി പോസ്റ്റർ, പ്ലക്കാർഡ് കൾ കേഡറ്റ്കൾ പ്രദർശിപ്പിക്കുകയിൻ പുസ്തക ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. ഡ്രിൽ ഇൻസ്‌ട്രക്ടറായ ഉത്തരക്കുട്ടൻ സർ, എ സി പി ഒ മനൂജ തുടങ്ങിയവർ ചടങ്ങിന് ആ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:41098-National_Reading_Day_SPC-2024.jpeg&oldid=2500152" എന്ന താളിൽനിന്ന് ശേഖരിച്ചത്