സെന്റ് ജോൺസ് എ ൽ പി എസ് നെല്ലിമറ്റം​/പ്രവർത്തനങ്ങൾ/2024-25

20:42, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}} ==ജൂൺ 19-വായനദിനം== വായന ദിനത്തോടനുബന്ധിച്ച് രാവിലെ അസംബ്ലി നടത്തുകയും അതിൽ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് പ്രധാന അധ്യാപിക വായനദിന സന്ദേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 19-വായനദിനം

വായന ദിനത്തോടനുബന്ധിച്ച് രാവിലെ അസംബ്ലി നടത്തുകയും അതിൽ വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് പ്രധാന അധ്യാപിക വായനദിന സന്ദേശം നൽകി. തുടർന്ന് പോസ്റ്റർ പ്രദർശനം, ക്വിസ്, വായന മത്സരം എന്നിവ നടത്തുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു.