കെ വി എൽ പി എസ് തേമല/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
08:05, 20 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajasreers (സംവാദം | സംഭാവനകൾ) (പുതിയ താൾ നിർമിച്ചു , സ്കൂളിന്റെ പ്രവർത്തനങ്ങൾ അപ്‌ലോഡ് ചെയ്തു)

വായനാദിനം - 2024

വായാനദിന പോസ്റ്റർ

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ പി എൻ പണിക്കരുടെ ഓർമദിനമായ (വായനാദിനം) ജൂൺ  19ന്  സ്കൂൾ അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് എസ് ബിന്ദു പി എൻ പണിക്കർ അനുസ്മരണം നടത്തുകയും സീനിയർ അസിസ്റ്റന്റ് രാജശ്രീ ആർ എസ് വായനാദിനപ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും ചെയ്തു.

വായനാദിന മത്സര വിജയികൾ


വായനാദിന  പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു. തുടർന് പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും നടന്നു. കൂടാതെ വായനാദിന പോസ്റ്റർ മത്സരവും ക്വിസ് മത്സരവും നടന്നു.



വായനാവാരത്തോടനുബന്ധമായി ജൂൺ 25  വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

പോസ്റ്റർ പ്രദർശനം