എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ്
സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു. രണ്ട് കൈറ്റ് മിസ്ട്രെസ്സ് മാരുടെ നേതൃത്വത്തിൽ ബുധനാഴ്ചകളിൽ അനിമേഷൻ, റോബോട്ടിക്ക്സ് , വെബ് ഡിസൈനിങ് , പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ സാങ്കേതിക വിഷയങ്ങളിൽ പരിശീലനം നൽകിപ്പോരുന്നു.