എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ

11:39, 18 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bharath I B (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ഹയർസെക്കൻഡറി വിഭാഗത്തിനായി 11 ക്ലാസ്സ്മുറികളും, ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും, അപ്പർ പ്രൈമറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി  16 ക്ലാസ് മുറികളുമുണ്ട് .
  • ഹയർസെക്കൻഡറി വിഭാഗത്തിൽ മുഴുവൻ ക്ലാസ്സ് മുറികളിലും ഹൈസ്പീഡ് ഇന്റർനെറ്റ്, പ്രൊജക്ടർ സംവിധാനം.
  • വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • ഹയർസെക്കൻഡറി വിഭാഗത്തിൽ  കമ്പ്യൂട്ടർ സയൻസ്, ബയോ മാത്തമാറ്റിക്സ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങൾ ഉണ്ട്.
  • മൾട്ടീമീഡിയ റൂം,ഫിസിക്സ്, കെമിസ്ട്രി, മാത്‍സ്, ബോട്ടണി, സുവോളജി, സോഷ്യൽ സയൻസ് ലാബുകൾ.
  • എൻഎസ്എസ്, സീഡ്  എന്നീ  ക്ലബ്ബുകൾ ഇവിടെ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു
  • ലാപ് ടോപ്പ്, പ്രൊജക്ട‍ർ, ഇന്റർനെറ്റ്, സൗണ്ട് സിസ്റ്റം സംവിധാനങ്ങളുള്ള ഹൈടെക്ക് ക്ലാസ് മുറികൾ.
  • ഹയർസെക്കൻഡറി, ഹൈസ്കൂൾ, പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • ലെെബ്രറി
  • എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ഉച്ചഭക്ഷണശാല
  • അപ്പർ പ്രൈമറി , ഹൈസ്കൂൾ , ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് വേണ്ടി വിവിധ ഇടങ്ങളിൽ കുടിവെള്ള സംവിധാനം.
  • 6 സ്കൂൾ ബസ്