വി.വി.എച്ച്.എസ്.എസ് നേമം/പ്രവർത്തനങ്ങൾ/2024-25

12:46, 16 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) (2024 -25 അധ്യായന വർഷ)

പ്രവേശനോത്സവം

2024- 25 അധ്യായന വർഷത്തിലെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. നമ്മളുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം വേദനാജനകമായ ദിവസത്തോടുകൂടിയാണ് അധ്യാന വർഷം ആരംഭിച്ചത്. നമ്മുടെ സ്കൂളിലെ രണ്ട് പൊന്നു മക്കൾ മരണപ്പെട്ടതിനെ തുടർന്ന് ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷമാക്കിയില്ല. ബഹുമാനപ്പെട്ഹെഡ്മിസ്ട്രസ് ഷീബ ടീച്ചർ പുതിയ അധ്യായന വർഷത്തിലേക്ക് തിരി തെളിയിക്കുക എന്നൊരു ചടങ്ങ് മാത്രം നടത്തി.

 
2024 25 അധ്യായന വർഷം