ജി.ഡബ്ല്യു.എൽ.പി.എസ്. ബാര
ജി.ഡബ്ല്യു.എൽ.പി.എസ്. ബാര | |
---|---|
വിലാസം | |
ബാര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 12203 |
1925-ലാണ് ബാര ജി.ഡബ്ല്യു.എല്‍.പി. സ്കൂള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വര്‍ഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്.1986-ല്‍സര്‍ക്കാരില്‍നിന്നും കൈമാറിക്കിട്ടിയ രണ്ടേക്കര്‍ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങള്‍ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ====ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നല്‍കുന്നത് സ്കൂള്‍ പരിസ്ഥിതി ക്ലബ്ബാണ്
- ഹെൽത്ത് ക്ലബ്ബ് - ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാസ്ഡ്രില്‍ നടത്തിവരുന്നു
- സയൻസ് ക്ലബ്ബ് - സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനം സജീവമായി നടക്കുന്നു
- വിദ്യാരംഗം - വിദ്യാരംഗം പ്രതിമാസം സാഹിത്യ പരിപാടികള്‍ സംഘടിപ്പിക്കുന്നു.വിദ്യാരംഗം സ്കൂള്‍ തല ക്യാമ്പുകള്‍ എല്ലാവര്‍ഷവും സംഘടിപ്പിച്ചു വരുന്നു.ഇംഗ്ലീഷ് ഭാഷക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാലംഗത്തില്‍ ഊന്നല്‍ നല്‍കി വരുന്നു
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ......................
- ......................
- ....................
- .............................
സ്കൂള്‍ ഫോട്ടോകള്‍
-
ബഷീര്‍ അനുസ്മരണം
-
സ്കൂള്‍മുറ്റം
-
യോഗ പരിശീലനം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|