പ്രമാണം:FB IMG 1718372269697 (1).jpg

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 14 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38099 (സംവാദം | സംഭാവനകൾ) (*പരിസ്ഥിതി* *ദിനാചരണം* നരിയാപുരം: നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. പ്രഥമാധ്യാപിക റിനി.റ്റി. മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപിക R സ്നേഹലത പണിക്കർ വിഷയാവതരണവും സ്റ്റാഫ് സെക്രട്ടറി അമ്പിളി CR കൃതജ്ഞതയും രേഖപ്പെടുത്തി. സ്കൂൾ വളപ്പിൽ കുട്ടികൾ വൃക്ഷ തൈകൾ നടുകയും ഭാഷാടിസ്ഥാനത്തിൽ പോസ്റ്ററുകൾ, കവിതകൾ, പ്ലക്കാർഡുകൾ, ലേഖനങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നു. എല്ലാ അധ്യാപകരും അനധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

FB_IMG_1718372269697_(1).jpg(720 × 553 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 68 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

  • പരിസ്ഥിതി* *ദിനാചരണം*

നരിയാപുരം: നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. പ്രഥമാധ്യാപിക റിനി.റ്റി. മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപിക R സ്നേഹലത പണിക്കർ വിഷയാവതരണവും സ്റ്റാഫ് സെക്രട്ടറി അമ്പിളി CR കൃതജ്ഞതയും രേഖപ്പെടുത്തി. സ്കൂൾ വളപ്പിൽ കുട്ടികൾ വൃക്ഷ തൈകൾ നടുകയും ഭാഷാടിസ്ഥാനത്തിൽ പോസ്റ്ററുകൾ, കവിതകൾ, പ്ലക്കാർഡുകൾ, ലേഖനങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നു. എല്ലാ അധ്യാപകരും അനധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:15, 14 ജൂൺ 202419:15, 14 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം720 × 553 (68 കെ.ബി.)38099 (സംവാദം | സംഭാവനകൾ)*പരിസ്ഥിതി* *ദിനാചരണം* നരിയാപുരം: നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. പ്രഥമാധ്യാപിക റിനി.റ്റി. മാത്യു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപിക R സ്നേഹലത പണിക്കർ വിഷയാവതരണവും സ്റ്റാഫ് സെക്രട്ടറി അമ്പിളി CR കൃതജ്ഞതയും രേഖപ്പെടുത്തി. സ്കൂൾ വളപ്പിൽ കുട്ടികൾ വൃക്ഷ തൈകൾ നടുകയും ഭാഷാടിസ്ഥാനത്തിൽ പോസ്റ്ററുകൾ, കവിതകൾ, പ്ലക്കാർഡുകൾ, ലേഖനങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും നടന്നു. എല്ലാ അധ്യാപകരും അനധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:FB_IMG_1718372269697_(1).jpg&oldid=2494921" എന്ന താളിൽനിന്ന് ശേഖരിച്ചത്