എൻ.എച്ച്.എസ്.എസ്. എരുമമുണ്ട/പ്രാദേശിക പത്രം

23:14, 13 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48045-wiki (സംവാദം | സംഭാവനകൾ) ('സ്കൂൾ പത്രവായന വായനയുടെ ലോകത്തേക്ക് കുട്ടികളെ ക്ഷണിച്ചുകൊണ്ട് സ്കൂൾ പത്രവായന ആരംഭിച്ചു. പുതിയ ഒരു ദിനപത്രത്തിന്റെ വിതരണം നടത്തപ്പെട്ടു. കുട്ടികൾ ഒന്നിച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പത്രവായന

വായനയുടെ ലോകത്തേക്ക് കുട്ടികളെ ക്ഷണിച്ചുകൊണ്ട് സ്കൂൾ പത്രവായന ആരംഭിച്ചു. പുതിയ ഒരു ദിനപത്രത്തിന്റെ വിതരണം നടത്തപ്പെട്ടു. കുട്ടികൾ ഒന്നിച്ചുകൂടിയ അസംബ്ലിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ നേതൃത്വത്തിൽ സ്കൂൾ പിടിഎയുടെ സഹകരണത്തോടെ സ്കൂളിൽ പത്രം എല്ലാ വിദ്യാർത്ഥികൾക്കും ആയി എത്തിച്ചു.