ജി.ഡബ്ല്യു.എൽ.പി.എസ്. ബാര

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12203 (സംവാദം | സംഭാവനകൾ)

ഫലകം:Infobox AEOSchoo 1925-ലാണ് ബാര ജി.ഡബ്ല്യു.എല്‍.പി. സ്കൂള്‍ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വര്‍ഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്.1986-ല്‍സര്‍ക്കാരില്‍നിന്നും കൈമാറിക്കിട്ടിയ രണ്ടേക്കര്‍ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങള്‍ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ സ്കൂള്‍ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തില്‍ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം.

"https://schoolwiki.in/index.php?title=ജി.ഡബ്ല്യു.എൽ.പി.എസ്._ബാര&oldid=249335" എന്ന താളിൽനിന്ന് ശേഖരിച്ചത്