പ്രവേശനോത്സവം-2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ചി‍റക്കൽ പ‍‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി വത്സല ഉദ്ഘാടനം ചെയ്തു.ചടങിൽ കുട്ടികൾക്കുള്ള പഠന കിറ്റ് വിതരണം ചെയ്തു.രക്ഷിതാക്കളും നാട്ടുകാരും,സാമൂഹ്യപ്രവർത്തകരും പങ്കെടുത്തു