ഗവ.ടി ടി ഐ ഏറ്റുമാനൂർ
ഗവ.ടി ടി ഐ ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഏറ്റുമാനൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-01-2017 | 31465 |
ചരിത്രം
ഒരു പ്രദേശത്തിന്റെ സാംസ്കാരികത്തനിമ അഥവാ പുരോഗതിയ്ക് ആ പ്രതേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അദ്യതീയമായാ സ്ഥാനമാണുള്ളത്. അജ്ഞതകളുടെ ഇന്നലകളിൽ നിന്നും വിജ്ഞാനത്തിന്റെ ഉയർച്ചകളിലേക്കു ജനതകളെ എത്തിക്കുന്ന പല പ്രശസ്ത വിദ്യാലയങ്ങളും ഇന്ന് ഏറ്റുമാനൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഏറ്റുമാനൂരെ ഏറ്റവും പഴയെ സർക്കാർ വിദ്യാലയം 1981 - 92 ൽ തുടങ്ങിയ വെര്ണക്കുലാർ മിഡിൽ സ്കൂളാണ് . ഇത് ആദ്യം പ്രവർത്തിച്ചിരുന്നത് ഇപ്പോഴത്തെ ഗര്ലസ് ഹൈ സ്കൂൾ നടക്കുന്ന കച്ചേരിത്താഴത്തെ കെട്ടിടത്തിലായിരുന്നു. ആ സ്കൂൾ പല മാറ്റങ്ങൾക്കു ശേഷം ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിന്റെ കീഴിൽ പ്രവർത്തിച്ചിരുന്നു. വിദ്യാര്തഥികളുടെ സംഖ്യ സ്കൂളിൽ കൂടി വന്നപ്പോൾ പല നിയന്ത്രണങ്ങളും വന്നു. 1974 സെപ്റ്റംബർ 3 നു ഏറ്റുമാനൂർ ഹൈ സ്കൂളിനെ ആണ് പെൺ സ്കൂളാക്കി തിരിച്ചു. ഇന്ന് സെൻട്രൽ ജംഗ്ഷനിൽ ബോയ്സ് ഹൈ സ്കൂളും കച്ചേരിത്താഴ ഗര്ലസ് ഹൈ സ്കൂളും അന്നത്തെ യുപി സ്കൂൾ ബേസിക് ട്രെയിനിങ് സ്കൂളുമായി പ്രവർത്തിക്കുന്നു. ഈ സ്കൂൾ ഏറ്റുമാനൂർ ശ്രീ മഹാദേവക്ഷേത്രത്തിനു അഭിമുഖമായി എം സി റോഡിൻറെ പടിഞ്ഞാറേ ഓരം ചേർന്നുള്ള കുന്നിൽ സ്ഥിതിചെയ്യുന്നു ബേസിക് ട്രെയിനിങ് സ്കൂളിന്റെ പേര് വീണ്ടും പരിഷ്കാരത്തിന് വിധേയമായി ഇന്ന് ഇത് ഏറ്റുമാനൂർ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (റ്റി. റ്റി. ഐ. ) എന്ന പേരിൽ അറിയപ്പെടുന്നു. എൽ പി, യു പി വിഭാഗത്തില്‍പെട്ട വിദ്യാര്തഥികൽ മാത്രം ഇവിടെ അധ്യയനം നടത്തുന്നു
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}