പ്രവേശനോത്സവം 2024

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 10 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17548 (സംവാദം | സംഭാവനകൾ)

2024 ജൂൺ മൂന്നിന് പ്രവേശനോത്സവം മണ്ണൂർ കൃഷ്ണ എ.യു.പി സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു. പരിപാടി ഉദ്ഘാടനം ചെയ്തത് ശ്രീമതി: നിഷ പനയമഠത്തിൽ ആയിരുന്നു. ചടങ്ങിൽ പ്രധാനാധ്യാപകൻ മനോജ് മാസ്റ്ററും, പി ടി എ പ്രസിഡണ്ടും, എം പി ടി എ പ്രസിഡണ്ടും, മാനേജറും, രവീന്ദ്രൻ മാഷും,സ്റ്റാഫ് സെക്രട്ടറിയും സംസാരിച്ചു.

"https://schoolwiki.in/index.php?title=പ്രവേശനോത്സവം_2024&oldid=2491848" എന്ന താളിൽനിന്ന് ശേഖരിച്ചത്