പ്രമാണം:GGUPS 1.jpeg
പൂർണ്ണ വലിപ്പം (1,600 × 901 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 269 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
2024 25 പ്രവേശനോത്സവം പ്രവേശനോത്സവം വളരെ വിപുലമായി നടന്നു. ഒരു മാസക്കാലമായി നടന്നുവന്ന ആണ് പ്രവേശനോത്സവം ഗംഭീരമാക്കിയത്. Lkg 1 തുടങ്ങിയ ക്ലാസുകളും മറ്റു ക്ലാസുകളിലേക്ക് പുതുതായി വന്ന കുട്ടികളെയും പ്രത്യേകം വരവേൽക്കുന്നതിനായി ജെ ആർ സി ഫോർ എസ് കേഡറ്റുകളെ സജ്ജരാക്കി ഗേറ്റിൽ നിന്നും ക്ലാസിലേക്ക് കുട്ടികളെ സ്വീകരിക്കുകയുംക്ലാസ്സിൽ നിന്ന് ബലൂണും പൂക്കളും പുസ്തകങ്ങളും നൽകി സ്വീകരിക്കുകയും ചെയ്തു . പ്രവേശനോത്സവ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ കെ ടി എ മജീദ് അവർകൾ നിർവഹിച്ചു. കൂടാതെ സ്കൂളിന്റെ പ്രിയതാരങ്ങൾ മാസ്റ്റർ ആദി കേസ് ( ഉജ്ജ്വല ബാല്യ പുരസ്കാരം ജേതാവ്) കുമാരി വൈകാലക്ഷ്മി പി ( സി കേരള, അമൃത ടിവി ഫെയിം ) എന്നിവർ കുട്ടികൾക്ക് പുസ്തകങ്ങളും നിറക്കൂട്ടുകളും നൽകി വരവേറ്റു. സ്കൂളിന്റെ കൊച്ചു കലാകാരികൾ പ്രവേശനോത്സവം ഗാനത്തിനൊപ്പം നൃത്തം ചെയ്തത് പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി.ഉച്ചഭക്ഷണവും പായസവും കഴിച്ച് സന്തോഷത്തോടെ കുട്ടികൾ വീട്ടിലേക്ക് മടങ്ങി
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 11:48, 10 ജൂൺ 2024 | 1,600 × 901 (269 കെ.ബി.) | GGUPS FEROKE (സംവാദം | സംഭാവനകൾ) | 2024 25 പ്രവേശനോത്സവം പ്രവേശനോത്സവം വളരെ വിപുലമായി നടന്നു. ഒരു മാസക്കാലമായി നടന്നുവന്ന ആണ് പ്രവേശനോത്സവം ഗംഭീരമാക്കിയത്. Lkg 1 തുടങ്ങിയ ക്ലാസുകളും മറ്റു ക്ലാസുകളിലേക്ക് പുതുതായി വന്ന കുട്ടികളെയും പ്രത്യേകം വരവേൽക്കുന്നതിനായി ജെ ആർ സി ഫോർ എസ് കേഡറ്റുകളെ സജ്ജരാക്കി ഗേറ്റിൽ നിന്നും ക്ലാസിലേക്ക് കുട്ടികളെ സ്വീകരിക്കുകയുംക്ലാസ്സിൽ നിന്ന് ബലൂണും പൂക്കളും പുസ്തകങ്ങളും നൽകി സ്വീകരിക്കുകയും ചെയ്തു . പ്രവേശനോത്സവ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ കെ ടി എ മജീദ് അവർകൾ നിർവഹിച്ചു. കൂടാതെ സ്കൂളിന്റെ പ്രിയതാരങ്ങൾ മ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.