എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്/2024-25

06:41, 10 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16008 (സംവാദം | സംഭാവനകൾ) (' പരിസ്ഥിതി ദിനാചരണം എം ജെ വി എച്ച്എസ്എസ് വില്യാപ്പള്ളി പരിസ്ഥിതി ദിനാചരണം ഹെഡ്മാസ്റ്റർ ഷംസുദ്ധീൻ മാസ്റ്റർ വൃക്ഷ തൈ നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. ദി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
             പരിസ്ഥിതി ദിനാചരണം
   എം ജെ വി എച്ച്എസ്എസ് വില്യാപ്പള്ളി  പരിസ്ഥിതി ദിനാചരണം ഹെഡ്മാസ്റ്റർ ഷംസുദ്ധീൻ മാസ്റ്റർ വൃക്ഷ തൈ നട്ടു കൊണ്ട്  ഉദ്ഘാടനം ചെയ്തു. ദിനാചണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന, ചിത്രരചന,  ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു.