എ എം എൽ പി എസ് വള്ളിക്കാപ്പറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18558 (സംവാദം | സംഭാവനകൾ)

'

എ എം എൽ പി എസ് വള്ളിക്കാപ്പറമ്പ്
വിലാസം
വളളിക്കാപ്പറമ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,
അവസാനം തിരുത്തിയത്
20-01-201718558





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1935 ലാണ്.മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ വള്ളിക്കാപ്പറമ്പ എന്ന പ്രദേശത്താണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് . 1935 -ൽ ഓത്തുപള്ളിയിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യ കാലത്ത് വള്ളിക്കാപറമ്പ മിഫ്താഹുൽ ഉലും മദ്രസയുടെ Pre-KER കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് . എന്നാൽ ഇപ്പോൾ എല്ലാ സൗകര്യങ്ങളോട് കൂടിയ കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത് . കൃഷിക്കാരും , കൂലി പണിക്കാരും ,ഗൾഫ് മേഖലയിൽ ഉള്ള വരുമാണ് ഈ പ്രദേശത്ത് ഏറെയും ഉളളത് . പരേതനായ വി.പി. കുഞ്ഞലവി സാഹിബായിരുന്നു ഇവിടുത്തെ ആദ്യകാല മാനേജറും ,അധ്യാപകനും . ആവിശ്യത്തിന് Toilet ,കുടിവെളള സൗകര്യങ്ങൾ , ചുറ്റുമതിൽ , ഫർ ണ്ണിച്ചറുകൾ , വൈദ്യുതി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഇന്ന് ഈ സ്ക്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലബുകള്‍

വിദ്യാരംഗം സയന്‍സ് മാത്സ്

വഴികാട്ടി