വി.എച്ച്.എസ്.എസ്. കരവാരം/ഗണിത ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
18:01, 9 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42050 (സംവാദം | സംഭാവനകൾ) (''''ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് കൺവീനർ ആയി ശ്രീമതി.രാജലക്ഷ്മി .ആർ ചുമതലയേറ്റു .''' == '''ഗണിത ക്ലബ് രൂപീകരണം ,ഉത്‌ഘാടനം''' == 2024 -25 അധ്യയന വർഷത്തെ ഗണിത ക്ലബ് ഉത്ഘാടനം ജൂൺ 7 ,202...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ അധ്യയന വർഷത്തെ ഗണിത ക്ലബ് കൺവീനർ ആയി ശ്രീമതി.രാജലക്ഷ്മി .ആർ ചുമതലയേറ്റു .

ഗണിത ക്ലബ് രൂപീകരണം ,ഉത്‌ഘാടനം

2024 -25 അധ്യയന വർഷത്തെ ഗണിത ക്ലബ് ഉത്ഘാടനം ജൂൺ 7 ,2024 നു നടത്തുകയുണ്ടായി .ഗണിതത്തിൽ അഭിരുചിയുo താല്പര്യവും ഉള്ള  കുട്ടികളെ കണ്ടെത്തി ഗണിത ക്ലബ് രൂപീകരിച്ചു .ഗണിത ക്ലബ്ബിന്റെ ലീഡർ ആയി മാളവിക (10 എ )തിരഞ്ഞെടുക്കപ്പെട്ടു .ക്ലബ് രൂപീകരണത്തോടൊപ്പം ഗണിത ക്ലബ്ബിന്റെ ആദ്യത്തെ പ്രവർത്തനം ആയി ഗണിത ക്വിസ് നടത്തി .നെയ്ഹാൻ (8 സി )ക്വിസ് മത്സരത്തിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി.