സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി
വിലാസം
എടത്തിരുത്തി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-01-201724557





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

19 നൂറ്റാണ്ടില്‍ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കര്‍മലനാഥാ പള്ളിവികാരിയായിരുന്ന ഫാദര്‍ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ല്‍ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി