ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/പ്രവർത്തനങ്ങൾ/2024-25

21:10, 6 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ohss19009 (സംവാദം | സംഭാവനകൾ) ('=== '''എട്ടാം ക്ലാസ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും''' === ലഘുചിത്രം ഈ വർഷം എട്ടാം ക്ലാസിൽ ചേർന്ന കുട്ടികളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എട്ടാം ക്ലാസ് കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള പി.ടി.എ മീറ്റിംഗും മോട്ടിവേഷൻ ക്ലാസും

 

ഈ വർഷം എട്ടാം ക്ലാസിൽ ചേർന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള മീറ്റിംഗും മോട്ടിവേഷൻ ക്ലാസും 1-6-2024 ശനിയാഴ്ച അലുംനി ഹാളിൽ വെച്ച് നടന്നു.

 
 

ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി.അബ്ദുൽ ജലീൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോ-കരിക്കുലാർ ആക്റ്റിവിറ്റീസ് കോർഡിനേറ്റർ ടി. മമ്മദ് മാസ്റ്റർ, എട്ടാം ക്ലാസിലെ ക്ലാസ് ടീച്ചേഴ്സ് എന്നിവർ ആശംസകൾ നേർന്ന്

സംസാരിച്ചു. എട്ടാം ക്ലാസിലെ വിജയഭേരി കോർഡിനേറ്റർ യു.ഷാനവാസ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നയിച്ചു.