സെന്റ് മേരീസ് ജി എച്ച് എസ് എടത്വ


== ചരിത്രം കുട്ടനാട്ടിലെ ആദ്യത്തെ വിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിനോട് അഭേദ്യമായ ബന്ധമാണ് സെന്റ് മേരീസ് ഹൈസ്ക്കൂളിനുളളത്. ബഹു. മാനേജ൪ വെരി. റവ. ഫാദ൪ സ്തനിസ്ലാവൂസ് ഞളളിയുടേയും ഹെഡ്മാസ്ററ൪ ശ്രീ. എം. സി. ജോസഫ് സാറിന്റേയും അക്ഷീണവും അവിശ്രമവുമായ പരിശ്രമത്തിന്റെ ഫലമായി 1973 ജൂണ് 4ന് സെന്റ് മേരീസ് എടത്വാ എന്ന പേരില്‍ ഇത് ഒരു പ്രത്യേക ഹൈസ്ക്കൂളായി തീ൪ന്നു. സ്ക്കൂളിന്റെ നാമകരണയായ പരി. കന്യാമറിയത്തിന്റെ തിരുനാള്‍ സ്ക്കൂള്‍ ഡേയായി ആഘോഷിച്ചു പോരുന്നു. സ്ക്കൂളിന്റെ ആരംഭം മുതല്‍ ഇവിടെ സാരഥ്യം വഹിച്ചിരുന്ന പ്രഥമ അദ്ധ്യാപകരും സ്ക്കൂളിന്റെ അഭിവ്യദ്ധിയ്ക്കായി പരിശ്രമിച്ചിട്ടുണ്ട്.

സെന്റ് മേരീസ് ജി എച്ച് എസ് എടത്വ
വിലാസം
എടത്വാ

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
20-01-2017ST MARY'S GIRLS HIGH SCHOOL EDATHUA




ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും യു.പി. യ്ക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.മെച്ചപ്പെട്ട ഒരു സയ൯സ് ലാബുണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ

സ്കുല്‍മാഗസിന്‍

  • റെ‍ഡ് ക്രോസ്സ്

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : JESSY GEORGE'


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.3853, 76.470766| width=800px | zoom=16 }} 


|} |}


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.