ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25
പ്രവേശനോത്സവം
ഈ വർഷത്തെ പ്രവേശനോത്സവം നന്നായി നടന്നു. അഞ്ചാം ക്ലാസിൽ 51 കുട്ടികളും എട്ടാം ക്ലാസിൽ 104 കുട്ടികളും അഡ്മിഷൻ എടുത്തു. സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി സുഷ ടീച്ചർ, പി.ടി.എ പ്രസിഡണ്ട് അൻവർ ടി.എ, രക്ഷകർത്താക്കൾ, മറ്റ് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.