എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അംഗീകാരങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ദേശീയ തലം

ജാർഖണ്ഡിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി അഫ്നാൻ എം. എസ് . വെള്ളി മെഡൽ കരസ്ഥമാക്കി

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവ വിജയികൾ

Reg. No Code No. Name Class Event Code Event Name Grade
5708 HSSRA319 Bharath I B +2 Biology Science 396 IT Fair - Rachanayum Avatharanavum A
5603 HVGM18 Shreeya Satheesan +1 Computer Science 178 Maths Fair - Games A
5599 WE349HSS117 Lithin K Dileepkumar +1 Biology Science 349 Workexperience Fair -Sheet metal work A
5803 WE343HSS115 Fathima Fyruse K R +1 Humanities 343 Workexperience Fair - Products using palm leaves A

സംസ്ഥാന സ്കൂൾ കലോത്സവ വിജയികൾ

Reg. No Code No. Name Class Event Code Event Name G P
5363 121 YADUKRISHNAN.P.G 9 623 Kathakali A 5
5237 107 VIGNESH E U 10 675 Chendamelam A 5
5252 103 DEVANANDA JAYAKRISHNAN 10 816 Koodiyattam A 5
5260 105 APARNA P 12 943 Prasangam Sanskrit B 3
5228 130 SREEKAR P R 11 987 Chendamelam A 5
5382 127 KAILASNATH K 11 991 Parichamuttu (Boys) A 5

ഉപജില്ലാ തലം

  • 2023-24 ഇരിങ്ങാലക്കുട ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം
  • 2023-24 ഇരിങ്ങാലക്കുട ഉപജില്ല സ്പോർട്സ് മേളയിൽ ഓവറോൾ ഒന്നാം സ്ഥാനം
  • 2023-24 ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം