ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
16:58, 3 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47050 (സംവാദം | സംഭാവനകൾ) ('== '''പ്രവേശനോത്സവം''' == ബാലുശ്ശേരി ബ്ലോക്ക് തല പ്രവേശനോത്സവം കോക്കല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി .കെ അനിതയുടെ അധ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

ബാലുശ്ശേരി ബ്ലോക്ക് തല പ്രവേശനോത്സവം കോക്കല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.വി .കെ അനിതയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ബാലുശ്ശേരി MLA ശ്രീ സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പി. പ്രേമ മുഖ്യ അതിഥിയായിരുന്നു. PTA യുടെ നേതൃത്വത്തിൽ നവാഗതർക്ക് സമ്മാനം നൽകി.