പ്രവേശനോത്സവം 2024

പ്രവേശനോത്സവം

2024 അധ്യായന വർഷത്തിലെ നവാഗതരായ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്യുകയും അതിനോട് അനുബന്ധിച്ച് എത്തപ്പെട്ട മാതാപിതാക്കൾക്ക് സ്കൂളിന്റെയും പ്രദീപ് സാറിന്റെയും നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസ് എടുക്കുകയും ചെയ്തു. അതിനുശേഷം കുട്ടികൾക്ക് മധുര വിതരണവും നടത്തി.

"മികവുകൾ 2023-24" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:മികവുകൾ_2023-24&oldid=2485386" എന്ന താളിൽനിന്ന് ശേഖരിച്ചത്