വർഗ്ഗം:മികവുകൾ 2023-24

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 3 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) (പ്രവേശനോത്സവം മേറ്റർ)

പ്രവേശനോത്സവം 2024

പ്രവേശനോത്സവം

2024 അധ്യായന വർഷത്തിലെ നവാഗതരായ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്യുകയും അതിനോട് അനുബന്ധിച്ച് എത്തപ്പെട്ട മാതാപിതാക്കൾക്ക് സ്കൂളിന്റെയും പ്രദീപ് സാറിന്റെയും നേതൃത്വത്തിൽ ഓറിയന്റേഷൻ ക്ലാസ് എടുക്കുകയും ചെയ്തു. അതിനുശേഷം കുട്ടികൾക്ക് മധുര വിതരണവും നടത്തി.

"മികവുകൾ 2023-24" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.

"https://schoolwiki.in/index.php?title=വർഗ്ഗം:മികവുകൾ_2023-24&oldid=2485361" എന്ന താളിൽനിന്ന് ശേഖരിച്ചത്