പ്രമാണം:23033 school reopening.JPG

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 3 ജൂൺ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23033 (സംവാദം | സംഭാവനകൾ) (കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തി.കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ ബിനുരാജ് അധ്യക്ഷത വഹിച്ചു .തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ് , സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപികയുമായ സരസു ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു . വാർഡ് മെമ്പർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(6,000 × 4,000 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.34 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തി.കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ ബിനുരാജ് അധ്യക്ഷത വഹിച്ചു .തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ് , സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപികയുമായ സരസു ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു . വാർഡ് മെമ്പർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:43, 3 ജൂൺ 202413:43, 3 ജൂൺ 2024-ലെ പതിപ്പിന്റെ ലഘുചിത്രം6,000 × 4,000 (1.34 എം.ബി.)23033 (സംവാദം | സംഭാവനകൾ)കുഴൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തി.കുഴൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സാജൻ കൊടിയൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ശ്രീ ബിനുരാജ് അധ്യക്ഷത വഹിച്ചു .തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശോഭന ഗോകുൽനാഥ് , സംസ്ഥാന അധ്യാപക പുരസ്കാര ജേതാവും കുഴൂർ ഗവൺമെന്റ് ഹൈസ്കൂൾ മുൻ പ്രധാന അധ്യാപികയുമായ സരസു ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു . വാർഡ് മെമ്പർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:23033_school_reopening.JPG&oldid=2485345" എന്ന താളിൽനിന്ന് ശേഖരിച്ചത്