ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 31 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19866 (സംവാദം | സംഭാവനകൾ) ('== 29-05-2024 == 29-05-2024 ന് നടന്ന സ്റ്റാഫ് മീറ്റിങ് സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് തല പ്രവേശനോൽസവം മികവുറ്റ രീതിയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

29-05-2024

29-05-2024 ന് നടന്ന സ്റ്റാഫ് മീറ്റിങ് സ്കൂൾ തുറക്കുന്നതിന് മുൻപ് നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്തി. പഞ്ചായത്ത് തല പ്രവേശനോൽസവം മികവുറ്റ രീതിയിൽ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ ചർച്ച ചെയ്തു. ക്ലാസ് ചുമതലകൾ വിഭജിക്കുകയും കുട്ടികൾക്ക് നല്കേണ്ട നിർദ്ദേശങ്ങൾ വിലയിരുത്തുകയും ചെയ്തു.