നല്ലപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
09:35, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyotinilayam (സംവാദം | സംഭാവനകൾ)

നല്ല പാഠം പ്രവർത്തനങ്ങൾ

പഠനത്തിനൊപ്പം കുട്ടികളിൽ സാമൂഹികപ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ നല്ല പാഠം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഭവനനിർമ്മാണം , അനാഥാലയങ്ങൾ സന്ദർശിക്കൽ, രോഗികൾക്ക് ധനസഹായം, ഭക്ഷണ പൊതി നൽകൽ എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു.

ഓണം കിറ്റ് വിതരണം
കൊത്തൂർ ആദിവാസികൾക്ക് ഓണം കിറ്റ് വിതരണം
കൊത്തൂർ ആദിവാസികൾക്ക് ഓണം കിറ്റ് വിതരണം
നല്ല പാഠം പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ രക്തദാന ക്യാമ്പ്
നല്ല പാഠം പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ രക്തദാന ക്യാമ്പ്
നല്ല പാഠം പ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ രക്തദാന ക്യാമ്പ്
"https://schoolwiki.in/index.php?title=നല്ലപാഠം&oldid=248328" എന്ന താളിൽനിന്ന് ശേഖരിച്ചത്