ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/പഠനയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 2 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഫെബ്രുവരി 17ാം തീയതി 5,6, 7 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം , ഹാപ്പിലാന്റ് , ശംഖുമുഖം ബീച്ച് എന്നിവിടങ്ങളിലേയ്ക്കാണ് പഠനയാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫെബ്രുവരി 17ാം തീയതി 5,6, 7 ക്ലാസുകളിലെ കുട്ടികൾക്കായി ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം , ഹാപ്പിലാന്റ് , ശംഖുമുഖം ബീച്ച് എന്നിവിടങ്ങളിലേയ്ക്കാണ് പഠനയാത്ര പോയത് .നെയ്യാർഡാമിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചതിനു ശേഷം ഹാപ്പിലാന്റിലേയ്ക്കു പോയി . 5D ഷോ, ദർപണങ്ങളുടെ മായാലോകം , വൈവിധ്യമാർന്ന റൈഡുകൾ , പൂൾവേവ് തുടങ്ങിയ കുട്ടികളിൽ ജിജ്ഞാസയും ആവേശും ഉണർത്തുന്നവയായിരുന്നു. തുടർന്ന് അഞ്ചു മണിയോടെ ശംഖുമുഖം ബീച്ചിലേയ്ക്കു തിരിച്ചു. മത്സ്യകന്യകയുടെ പ്രതിമയും കടലിന്റെ മനോഹാരിതയും ആസ്വദിച്ച് എട്ടു മണിയോടെ സ്കൂളിൽ തിരിച്ചെത്തി.