യു.എം.എൽ.പി.എസ് തിരുവില്വാമല/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പഠനാനുബന്ധ പ്രവർത്തനങ്ങൾ

പഠനം പാഠപുസ്തകങ്ങളിൽ ഒതുങ്ങിന്നില്ല. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു. ദിനാചരണങ്ങൾ ,ബാലസഭ, ഫീൽഡ് ട്രിപ്പുകൾ ,പഠനയാത്രകൾ, ടോയിസ് കോർണർ, സ്കൂൾ റേഡിയോ, ക്ലബ് പ്രവർത്തനങ്ങൾ, പഠന ഉത്സവം, കലാമേളകൾ , ശാസ്ത്ര മേളകൾ, ബോധവൽക്കരണ പ്രവർത്തങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ