ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/റേഡിയോദിനം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 1 മേയ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ഫെബ്രുവരി 13 റേഡിയോ ദിനം വിദ്യാലയത്തിൽ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ആകാശവാണിയിലെ പരിപാടികളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒരു റേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഫെബ്രുവരി 13 റേഡിയോ ദിനം വിദ്യാലയത്തിൽ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. ആകാശവാണിയിലെ പരിപാടികളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഒരു റേഡിയോ പ്രാഗ്രാം റെക്കോർഡ് ചെയ്തു വിദ്യാലയത്തില് സ്പീക്കറുകളിലുടെ വിദ്യാർത്ഥികളെ കേൾപ്പിച്ചു. കൂടാതെ ക്ലാസ് ഗ്രൂപ്പുകളിലും മറ്റു ഗ്രൂപ്പുകളിലും ഒാഡിയോ ,ഷെയർ ചെയ്തു. പാട്ടുകൾ , കഥ , പ്രഭാഷണം , റേഡിയോയുടെ ചരിത്രം എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ പരിപാടി പങ്കെടുത്തവർക്കും കേൾവിക്കാർക്കും നവ്യാനുഭവമായി.