GMLPS PARANNUR

Schoolwiki സംരംഭത്തിൽ നിന്ന്
08:12, 20 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47425 (സംവാദം | സംഭാവനകൾ)
GMLPS PARANNUR
വിലാസം
പാറന്നൂര്

കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201747425



schoolphoto

കോഴിക്കോട് ജില്ലയിലെ നരിക്കുനിപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗനൺമെൻറ് വിദ്യാലയമാണ് പാറന്നൂർ ജിഎം എൽപി സ്കൂള്‍.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

പതിനഞ്ച് വർഷം മുൻപ് നാട്ടുകാർ വിലക്കു വാങ്ങി സർക്കാറിനു നൽകിയ 12 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എസ് എസ് എ യുടെ ഫണ്ടുപയോഗിച്ച് നിർമിച്ച നാല് ക്ലാസ്സ് മുറികളും എസ് എസ് എ യുടെ തന്നെ മെയിൻറനൻസ് ഗ്രാൻറുപയോഗിച്ചുണ്ടാക്കിയ ഒരു ഹാളുമുണ്ട്. .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ന്യൂനപക്ഷ മാനേജ്മെന്റ് ഭരണം നടത്തുന്നത്. . എവി അബ്ദുള്ള മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്‌മിസ്റ്റസ് വാസന്തി പുതിയോട്ടിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സി.അബ്ദുറഹിമാനും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.അഹ്മ്മ്ദ് കോയ
എന്‍.അബ്ദുല്ല
എം.വി രാഘവന്‍ നായര്‍
സി.എച്ച്.കുഞ്ഞിപക്ക്രന്‍
കെ.മൊയ്തി
കെ.എം.അബ്ദുള്‍ വഹാബ്
ടി.പി.അബ്ദുറഹ്മാന്‍കുട്ടി
ടി.യൂസഫ്
പി.കെ.അജിതാദേവി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=GMLPS_PARANNUR&oldid=248140" എന്ന താളിൽനിന്ന് ശേഖരിച്ചത്