ജി.എൽ.പി.എസ് ചെറുതുരുത്തി/എന്റെ ഗ്രാമം
ചെറുതുരുത്തി

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ വള്ളത്തോൾ നഗർ പഞ്ചായത്തിലെ ഒരു
ഗ്രാമമാണ് ചെറുതുരുത്തി .
ഭൂമിശാസ്ത്രം
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വള്ളത്തോൾ നഗർ
പഞ്ചായത്തിൽ നിളയുടെ തീരത്തു സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമം .

പ്രധാന പൊതു സ്ഥാപനങ്ങൾ

- കേരള കലാമണ്ഡലം
- വള്ളത്തോൾ മ്യൂസിയം
ശ്രദ്ധേയരായ വ്യക്തികൾ
- വള്ളത്തോൾ നാരായണമേനോൻ
ആരാധനാലയങ്ങൾ
- കോഴിമാംപറമ്പ് ഭഗവതി ക്ഷേത്രം
- ജുമാ മസ്ജിദ് ചെറുതുരുത്തി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ

- Govt H S Sചെറുതുരുത്തി
- G L P S ചെറുതുരുത്തി