എം.യു.എം.എൽ.പി.എസ്.മാറഞ്ചേരി/എന്റെ ഗ്രാമം

20:17, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHABNAMOHAMEDP (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ബ്ലോക്കിലെ ഒരു ഗ്രാമമാണ് മാറഞ്ചേരി.കരുണ പാലിയേറ്റീവ് കെയർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, മാറഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ തുടങ്ങിയ നിരവധി സ്കൂളുകൾ ഈ ഗ്രാമത്തിലുണ്ട്.