ബി.ഇ.എം.യു.പി.എസ്. തൃക്കടീരി/എന്റെ ഗ്രാമം

20:12, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jeswinjvk24 (സംവാദം | സംഭാവനകൾ) (→‎തൃക്കടീരി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൃക്കടീരി

 
B.E.M.U.P.S Thrikkadiri

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ തൃക്കടേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തൃക്കേടേരി .ഒറ്റപ്പാലം ചെറുപ്പളശ്ശേരി പാതയിലാണ്  ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്‌ത്രം

പൊതുസ്ഥാപനങ്ങൾ

  • ഗ്രാമ പഞ്ചായത്ത് കാര്യാലയം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൃക്കടീരി ഗ്രാമപഞ്ചായത്ത് . തൃക്കടീരി പഞ്ചായത്തിന് 26.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനൻ മലയും തെക്കുഭാഗത്ത് അനങ്ങനൻമലയും അനങ്ങനടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, ചളവറ പഞ്ചായത്തും, വടക്കുഭാഗത്ത് വെള്ളിനേഴി പഞ്ചായത്തും ചെർപ്പുളശ്ശേരി നഗരസഭയുമാണ്.
  • കൃഷിഭവൻ
  • മൃഗാശുപത്രി
  • ആരോഗ്യ കേന്ദ്രം

വ്യക്തികൾ

രാധനാലയങ്ങൾ

  • മൂന്നു മൂർത്തി ക്ഷേത്രം .തൃക്കടിരി

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വായനശാല

  • കാർത്തികേയൻ മാസ്റ്റർ സ്മാരക വായന ശാല തൃക്കടിരി

അങ്കണവാടി

 
Trikkaderi Panchayath Office

ചിത്രശാല

 
 
B.E.M.U.P.S Thrikkadiri
 
Thrikkadiri Gramapanchayath Office
 
Thrikkadiri Town