ഉള്ളടക്കത്തിലേക്ക് പോവുക

തൊടിയൂർ നോർത്ത് ജി.എൽ.പി.എസ്സ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashikvelom (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തൊടിയൂർ

കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തൊടിയൂർ പ‍‍ഞ്ചായത്തിലെ ഒരു ഗൃാമമാണ് തൊടിയൂർ നോർത്ത്. NH 66 ൽ നിന്നും 5 കി.മി കിഴക്കായിട്ടാണ് ഈ ഗൃാമം സഥിതി ചെയ്യുന്നത്.

പൊതു സ്ഥാപനങ്ങൾ

  • ജി.എച്.എസ്.എസ് തൊടിയൂർ
  • ജി.എൽ.പി.എസ് തൊടിയൂർ നോ‍ർത്ത്
  • ആയുർവേദ ആശുപതൃി തൊടിയൂ‍‍ർ
lp school