ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്ടിലങ്ങാടി

കടലുണ്ടിപ്പുഴയാൽ അതിരിടുന്ന മനോഹരമായ ഒരു ഗ്രാമാണ് കൂട്ടിലങ്ങാടി ഭൂമി ശാസ്ത്രം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കൂട്ടിലങ്ങാടി. പെരിന്തൽമണ്ണ താലൂക്കിൽ, മങ്കട ബ്ളോക്കിലാണ് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അവിടെ നൂറ്റാണ്ടിന്റെ നിറവിലേക്ക്


ജി.യു.പി.സ്കൂൾ കൂട്ടിലങ്ങാടി

പ്രമാണം:/home/user/Documents/Kareem+Azeez/Sc back.jpg