ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/എന്റെ ഗ്രാമം പൈതൃക പെരുമയുടെ നാട്
കുനിശ്ശേരി
പാലക്കാട് ജില്ലയിലെ എരിമയൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുനിശ്ശേരി.
ആലത്തൂരിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് കുനിശ്ശേരി. കുനിശ്ശേരിയിലെ പ്രധാന കൃഷി നെൽക്കൃഷിയാണ് .
ഭൂപ്രകൃതിയും കാലാവസ്ഥയും നെൽക്കൃഷിക്ക് അനുയോജ്യമാണ് . കുനിശ്ശേരിയിൽ പ്രധാന സ്ഥലങ്ങളായ പാലക്കാട് ,നെന്മാറ ,കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള
റോഡുകൾ ബന്ധപ്പെട്ടു കിടക്കുന്നു.