യു പി എസ് പാതിരിപ്പറ്റ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാതിരിപ്പറ്റ

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കുന്നുമ്മൽ പഞ്ചായത്തിലെ ചെറിയൊരു ഗ്രാമമാണ് പാതിരിപ്പറ്റ.മുൻപ് കാർഷികമേഖലയെ മാത്രം ആശ്രയിച്ചു ജീവിതം നയിച്ച ഒരുകാലം ഈ ഗ്രാമത്തിനുണ്ടായിരുന്നു .ഭൂരിഭാഗം പ്രദേശങ്ങളും നെൽ വയലുകളായിരുന്നു .ഇന്ന് പുരോഗമന പാതയിലേക്ക് ഈ ഗ്രാമവും മാറുകയാണ് .

ഭൂമിശാസ്ത്രം

പൊതുസ്ഥാപനങ്ങൾ

  1. പാതിരിപ്പറ്റ അങ്കണവാടി
  2. ചീക്കോന്ന് ഈസ്റ്റ എം.എൽ.പി സ്കൂൾ

((പ്രമാണം:16471-anganavadi.jpeg|thumb|))

  1. റേഷ൯കട
  2. പോസ്റ്റ് ഓഫീസ്

ആരാധനാലയങ്ങൾ

പാതിരിപ്പറ്റ ശ്രീകൃഷ്ണ ക്ഷേത്രം

വിദ്യഭ്യാസ സ്ഥാപനങ്ങൾ