കോട്ടപ്പള്ള

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ ചെറിയൊരു ഗ്രാമമാണ് കോട്ടപ്പള്ള.അലനല്ലൂർ പ‍‍ഞ്ചായത്തിൻെറ ഭാഗമാണീ ഗ്രാമം.ജില്ലാ കേന്ദ്രത്തിൽ നിന്നും 51 കി.മി.പടി‍ഞ്ഞാറാണ് ഈ സ്ഥലം.

ഭൂമിശാസ്ത്രം

കോട്ടപ്പള്ളയുടെ കിഴക്ക് മണ്ണാർക്കാട് ബ്ളോക്കും പടിഞ്ഞാറ് വണ്ടൂർ,മങ്കട ബ്ളോക്കും,തെക്ക് ശ്രീക്രഷ്ണപുരം ബ്ളോക്കും സ്ഥിതി ചെയ്യുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി ഒ.എച്ച്.എസ് എടത്തനാട്ടുകര
  • പി എച്ച് സി

ആരാധനാലയങ്ങൾ

  • എം.ഇ.എസ് മോസ്ക്
  • ശ്രീ ഏർകാട്ടുകുന്ന് ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.ഒ.എച്ച്.എസ് എടത്തനാട്ടുകര
  • എ.എൽ.പി സ്കൂൾ ചേരിപറമ്പ്