ജി.എച്ച്. എസ് ചിത്തിരപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

സ്കൂൾ കവാടം

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പള്ളിവാസൽ  കേരളത്തിലെ ആദ്യ ജലവൈദ്യത നിലയമായ പള്ളിവാസൽസ്ഥിതി ചെയ്യുന്നത് ഇവിടെയാണ് .തേയില  തോട്ടങ്ങളാൽ നിറഞ്ഞതും പ്രകൃതി  മനോഹരമായതുമായ സ്ഥലമാണ്  ഇവിടം

  • ചിത്തിരപുരംഹോസ്പിറ്റൽ
  • ചിത്തിരപുരം ക്ലബ്
  • ജലവൈദ്യതനിലയം