സ്കൂൾവിക്കി നയരൂപീകരണം
സ്കൂൾവിക്കി കാര്യനിർവ്വാഹകരുടേയും കൈറ്റ് അധികൃതരുടേയും നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ സ്വീകരിക്കപ്പെടുന്ന തീരുമാനങ്ങളെ അടിസ്ഥാനമാക്കിയാണ് സ്കൂൾവിക്കിയുടെ നയങ്ങൾ രൂപീകരിക്കപ്പെടുന്നത്. നിശ്ചിത ഇടവേളകളിൽ നടക്കുന്ന കൈറ്റ് എം.ടി. യോഗങ്ങളിലും വാർഷിക യോഗത്തിലും ഇവ രൂപീകരിക്കപ്പെടുന്നു.