സെന്റ് സേവിയേഴ്സ് എൽപിഎസ് വട്ടക്കുന്ന്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 20 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shinumol Francis (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വട്ടക്കാവ്

[[Vattakaav.jpg (പ്രമാണം)|Thumb|vattakkavu village]]

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇടക്കുന്നം വില്ലേജിലെ മുണ്ടക്കയം പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് വട്ടക്കാവ്.മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലാണ് ഇത് വരുന്നത് .കോട്ടയം ജില്ലാ ആസ്ഥാനത്ത്‌ കിഴക്കോട്ട് 49 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത് .കാഞ്ഞിരപ്പള്ളിയിൽ നിന്ന്  7 കിലോമീറ്റർ .



വട്ടക്കാവ്  പിൻകോഡ് 686512 ആണ് . തപാൽ ഹെഡ്ഓഫീസ് പാറത്തോട് (കോട്ടയം ).

സ്ഥാനം

ദേശീയ പാത 183 ൽ നിന്ന് 6 കിലോമീറ്റർ (31 മൈൽ ) അകലെ ചിറ്റടിയിൽ നിന്നോ പാറത്തോട് നിന്ന് ഇടക്കുന്നം വഴിയോ ആണ് വട്ടക്കാവ് സ്ഥിതി ചെയ്യുന്നത് .

വട്ടക്കാവിൽ എത്തിച്ചേരാവുന്ന ദേശീയ പാത

പാത: NH966A

ദേശീയ പാത: NH85

പൊതുസ്ഥാപനങ്ങൾ

പോസ്റ്റ് ഓഫിസ് ഇഞ്ചിയാനി

ഇഞ്ചിയാനി സർവീസ് സഹകരണ ബാങ്ക്

PHC വട്ടക്കാവ്

ചെറുമല ലൈബ്രറി

ആരാധനാലയങ്ങൾ

ചെറുമല പശ്ചിമ ഭഗവതി Temple

ഹോളി ഫാമിലി church

സെന്റ് ജോർജ്‌ church Neelampara

വിദ്യാഭാസ സ്ഥാപനങ്ങൾ

സെൻ്റ് സേവ്യേഴ്‌സ് എൽ പി സ്കൂൾ വട്ടക്കാവ്

ഹോളി ഫാമിലി സ്‌കൂൾ ഇഞ്ചിയാനി