വെളിയം

ഇടനാട്ടിൽപ്പെട്ടതും കൊല്ലം ജില്ലയിൽ ഏതാണ്ട് മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കുന്നുകളും,പാറക്കെട്ടുകളും വയലേലകളും തെങ്ങിൻതോപ്പുകളും റബ്ബർ തോട്ടങ്ങളും മിശ്രിത കാർഷിക വിളകളും കൈത്തൊടുകളും ചെറുപുഴകളും ഉൾപ്പെട്ട ഇത്തിക്കരയാറിനെ തൊട്ടുരുമ്മിക്കിടക്കുന്ന ഹരിതഭമായ ഭൂപ്രദേശമാണ് വെളിയം.

സാമൂഹിക സാംസ്കാരിക ചരിത്രം

പുരാതന ആചാര അനുഷ്ഠാനങ്ങളായിരുന്ന കാവ് തീണ്ടലും വേട്ടയാടലും ഇവിടെ നിലനിന്നിരുന്നതിന്റെ ഓർമ്മയ്ക്കായി വെളിയം അഞ്ചുമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പള്ളിവേട്ട ഇന്നും ക്ഷേത്രത്തിൽ ആചാരമായിനടത്തുന്നു.

ഭൂപ്രകൃതി